Tips

വീട്ടിൽ ഉള്ള ഇത് മതി പുന്തോട്ടം മനോഹരമാക്കാൻ |Garden Setting New Tips



വീട്ടിൽ ഉള്ള ഇത് മതി പുന്തോട്ടം മനോഹരമാക്കാൻ |Garden Setting New Tips

————————————————————————

കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ നിങ്ങൾക്കുവേണ്ടി ഷൂട്ട്‌ ചെയ്യാൻ ഒരുപാട് കഷ്ട്ടപെട്ടട്ടുണ്ട് അതുകൊണ്ട് എല്ലാവരിലേക്കും ഈ വീഡിയോ ഒന്ന് Share ചെയ് തു കൊടുത്തേക്കണേ പിന്നെ Like ചെയ്യാനും മറക്കല്ലേ അതുപോലെ അഭിപ്രായം എന്താണെങ്കിലും comment ചെയ്യണേ പിന്നെ 😊 SUBSCRIBE അത് ചെയ്യാൻ മറക്കില്ല എന്നറിയാം എന്നാലും ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം കേട്ടോ 🥰

————————————————————————

next level Tips :

————————————————————————

Instagram ://www.instagram.com/jisha_j4u/

————————————————————————

Fb Page :Facebook ://m.facebook.com/J4u-TIPS-101798798593460/

————————————————————————

#GardenTips #J4uTIPS #Flowers

42 Comments

  1. Hai chechi njan first time Anu ee channel kanunne. Motham background adipoli . Kure flowers. I like it. Background le hangings eethu plant Anu. Aa purple colour flower?

  2. njanippo comments nokkiyappo aa plantinte Peru kitti. Double petunia. Sale undengil onnu parayane. Athente hridayam kavarnnu. Pls engineya sale. Enikku tharo plssssss chechi

  3. ചിരട്ട ചെടി ക്കൂട് അടിപൊളി.ആശംസകൾ.ആദ്യമായിട്ടാണ് ഞാനിതു കാണുന്നത്.

  4. ചെടിയുടെ വെരെ ഉറുപ് തിന്നുന്നിതിനെ എന്തു ചെയ്യാൻപറഞ്ഞു തരൂ

  5. നിങ്ങളുടെ മുകളിൽ കാണുന്ന ആ വയലറ്റ് ഹാങ്ങിങ് പ്ലാന്റ് ഏതാണ്…

  6. ചിരട്ടകൾ ചുരണ്ടി വൃത്തിയാക്കി ഗ്രീൻ അല്ലേൽ മറ്റെന്തെങ്കിലും കളർ ചെയ്താൽ നല്ല ഭംഗിയുണ്ടാവും

  7. ചിരട്ട പരിപാടി ഞാൻ തുടങ്ങിയിട്ട് 3 വർഷം ആയി…വളരെ നല്ല healthy ചെടികൾ…very good

Write A Comment

Pin