കുട്ടുകാരെ ഇന്നത്തെ ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത് എല്ലാവർക്കും ഉപകാരം ആയി കാണും എന്നു കരുതുന്നു ഒരു മരക്കുറ്റി വെറുതെ കണ്ടാൽ ഇതുപോലെ ചെയ്യാൻ മറക്കണ്ട കേട്ടോ 🤩
അപ്പൊ കുട്ടുകാരെ ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കണം ഈ വീഡിയോയുടെ പുറകിൽ കുറെ എഫോട്ട് ഉണ്ട് അതുപോലെ അഭിപ്രായം അറിയിക്കണേ like ചെയ്യാൻ മറക്കല്ലേ ഇഷ്ട്ടായാൽ സപ്പോർട്ടും SUBSCRIBE ചെയ്യാൻ മറക്കല്ലേ കേട്ടോ 🥰
————————————————————————
★Instagram ://www.instagram.com/jisha_j4u/
————————————————————————
🇦 🇳 🇾 🇩 🇴 🇺 🇹 🇸 contact me :9061563045
————————————————————————
#Gardentips #J4uTIPS #Flowers
————————————————————————
🅃🄷🄰🄽🄺🅂 🥰
43 Comments
Petunia seeds undo
super👌👌👌♥️♥️
ചേച്ചി എന്താ ഐഡിയ. എങ്ങനെ ഇത് കണ്ടുപിടിക്കുന്നു.നേരിട്ട് ചേച്ചിനെ കാണാൻ തോന്നുന്നു. 👌👌👌👌🙌🙌🙌🙌❤️❤️❤️
Super
അടിപൊളി
കൊള്ളാം കേട്ടോ..
Wonderful idea many many thks
പെറ്റു ണി യാ ചെടി സെയിൽ എപ്പോ തുടങ്ങും സിസ്
Enikkum vendinu chechinte veetil ulla chedikal please therumoo
Chechiye samathichu evidunnu kittunu ee idea's
Chechide settings superaanutto..eni njaanum ith pole try cheyyum
Chedichettiyile mannile kunju kunju ochine kollan enthingilum maargam undo plzzzzzzzz replay me………
സൂപ്പർ ചേച്ചി 👌👌👌👌❤️❤️❤️❤️ബാൽസം സെയിൽ ഉണ്ടോ ചേച്ചി
👍👍👍
Can you sent plants on curior
👍
Chechi petunia double pettals venam contact number theroo please
Hi
👍
Chechi ente husband wayanattil varunnund batheriyil kurachu impatient cuttings tharumo rate ethraya
Jisha hanging petro niayuda fi ve plants ayaçho taramoo
Mob number please to call
Kollam chechi…nalla idea aanallo
Superr. Njan thengin kuttiyil cheythittund
ആഹാ…. സൂപ്പർ
അടിപൊളി 👍
Chechii ee arrange cheyta chediyude oru masathine sheshamulla visuals idumo
Chechi super great idea🙂🙂
Super Chechi. Enikkum bolsam chedikal venam
Superb .enikkum und plav muricha ethe pole same kutti.
I love watching my garden grow a little each day, that is my favorite part of gardening.Thank you for sharing your garden videos so now I can watch your garden grow too! Your garden is so inspiring! I love it so much I started filming garden videos too. I am in my 3rd year of gardening and still have so much to learn. I hope we can learn more from each other! Happy Growing New Friend!
❤ super
Super❤❤😘😘
ഇത് മഴയും വെയിലും കൊണ്ടാൽ പോവൂലേ
Super mannanu keto.
Super..ithokke evidun kandupidikkunnu..turtl vine n pakaramayi stargras super ayirikkum
അടിപൊളി : , എക്സെലന്റ്🥰
👌👌👌ചേച്ചി അടിപൊളി
Video allam kanarund 👍👍
Chechi eniku table rose pidikunilla
❤
Creativity super ❤️ from CCOK
Super