Tips

ഇതുപോലെ ഒരു പുന്തോട്ടം നിങ്ങൾക്കും നിർമിക്കാം |My Home Garden Tour



ഇതുപോലെ ഒരു പുന്തോട്ടം നിങ്ങൾക്കും നിർമിക്കാം |My Home Garden Tour

കുട്ടുകാരെ ഇന്നത്തെ ഈ Garden Tour വീഡിയോ എല്ലാവർക്കും ഇഷ്ട്ടായോ ഇഷ്ട്ടപെട്ടു എന്ന് കരുതുന്നു.🥰

കുട്ടുകാർ കഴിഞ്ഞ വർഷത്തെ പോലെ ഒരു Garden tour video അല്ല കാരണം കഴിഞ്ഞ ഗാർഡൻ tour നല്ല പൂക്കൾ ഉണ്ട് ഈ വർഷം പൊതുവെ പൂക്കൾ കുറവായിരുന്നു അടുത്ത വർഷം അടിപൊളി ആക്കാം.. 😊
ഇനിയു നല്ല നല്ല വീഡിയോസ് ആയിട്ട് വരുന്നതായിരിക്കും
കുട്ടുകാരെ നമ്മൾ അങ്ങനെ 2 ലക്ഷം എന്നാ വലിയ ഒരു ഫാമിലി ആയി കൊണ്ടൊരുവാണ് സ്‌പോർട്ട് ചെയുന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം… 🥰

കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ ഇഷ്ട്ടായാൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ കേട്ടോ അതുപോലെ LIKE ചെയ്യാനും SHARE ചെയ്യാനും COMMENT ചെയ്യാനും മറക്കല്ലേ കേട്ടോ….. 🥰

I think everyone liked this Garden Tour video 🥰
There will be more good videos coming out
Thank you so much everyone supports as a big family with soon 2 lakh friends

★പഴയ Garden Tour :https://youtu.be/D7kJN5kGRic

★Instagram ://www.instagram.com/jisha_j4u/

★Facebook ://m.facebook.com/J4u-TIPS-101798798593460

#GardenTour #J4uTips #Flowers

video കണ്ടു സപ്പോർട്ട് ചെയ്ത എല്ലാവർക്കും Thanks For Watching 🥰

23 Comments

  1. Hai chehhi supper veediyo ayirunnu ketto pinne white bendi poove njan adyamayane kanunnathe pinne chehhi ente double petals petoniya pookkal ittu thudagi 1 months ayappol ulla.plantinte photo njan ayachhu thannirunnu ini 2 months akumbol ulla photo njan chehhikke.ayakunnunde

  2. really hardwork,,,🥰🥰,each and every flowers are very beautiful,nice collection,give me some plants, double blossom super

  3. പാമ്പ് വീട്ടിൽ വന്നിട്ടുണ്ടോ ഇത്രയും ചെടി കാട് പിടിച്ചു നിൽക്കുന്നത് കണ്ടോണ്ട് വന്ന സംശയം ആണ്? 👍 ❤ ❤

Write A Comment

Pin