Gardening Trends

വില കുറച്ചു ചെടികൾ കൊടുത്താലും ഇപ്പോൾ പ്രശ്നം ആണോ 🤔🤔 online plant sellers #gardening #homegarden



#onlinesellers #onlineplants #lowcostplants #lowlightindoorplants #indoorplants #indoorplantsmalayalam #outdoorplants #outdoorgardening #landscape #orchid #orchidplanting #gardentour #indianclockvine #zerocostplanthunting #anthurium #diysetting #chedikal #chedikalnannayivalaran #chedikalpoovidan #plantlovers #plantnurserybusiness #plantnurserynearme #plantnurserymalayalam #plantnurseryvisit #plantnurserytour #ചെടികള് #ചെടിപരിപാലനം #ഓർക്കിഡ് #പൂച്ചെടികൾ #ചെടിയുടെവളം #ചെടികൾനന്നായിവളരാൻ #easygardening #homegardentour #homegardendesignideas #youtubetrending #youtube #malayalam #indianplants #Keralahomegarden #keralagarden #ilachedikal #rose #portulaca #anthurium #pathumani #chedikal #zerocostplants #onlineshopping #onlineplantsellers #liveplants #flowergardentour #tips #tricks #diy #diygarden #diysetting #gardeningideasforhome #airpurifyingindoorplants

27 Comments

  1. Daa ithokke chilarku ulllatha sukkedu.. Engane matulllavare moshem akkamenu. Pinnne 3 rsinu Epo oru pathumani thandu kittillla. Atjunu polum 10 rs anu vila. Pinna etrem nallla plantinte cuttings 3 rsinu koduthittu cmpnt parayunnavarode pokan para.. Ennal avar poyi vangatte vere.. Alla pinne.

  2. എല്ലാവരും ഒരുപോലെ അല്ലല്ലോ ചേച്ചി… അതൊന്നും കാര്യമാക്കണ്ട 😢

  3. രാജി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്ലാന്റ് സെല്ലർ ആണ്. രണ്ടു പ്രാവശ്യം ഞാൻ ഓർഡർ ചെയ്തിരുന്നു. എനിക്ക് വളരെ ഇഷ്ടമാണവരെ.

  4. സാരമില്ല രാജി. ഇങ്ങനെയുള്ള അനുഭവങ്ങളിൽ നിന്നല്ലെ നമ്മൾ ഓരോ കാര്യങ്ങൾ പഠിക്കുന്നത്. 👍 ചെടി കിട്ടിയിട്ടും packet il ഇല്ല എന്ന് നുണ പറയുന്നവരും ഉണ്ട്. പിന്നെ packing video കാണിക്കുമ്പോൾ ആണ് സമ്മതിക്കുക

  5. സാരമില്ല എല്ലാം വരും ഒരുപോലെ അല്ലെലോ
    എനിക്ക് മൂപ്പേ ഈൗ കട്ടിങ് അയച്ചു തന്നു എല്ലാം പിടിച്ചു കിട്ടി

  6. Mam if that's available please give for me i am Mercy Mathew from Bangalore I am interested for your plants

  7. Ellavarum oru poleyallallo mam orikkalum nalla kaaryanghal nirtharuth
    Veruthe koduthaalum kuttan parayunnavarumund ath kettillenn nadikoo
    Vila kurach kodukkunnath valare perk up upakaaramaavum

  8. സാരമില്ല നൂറിൽ ഒന്നു രണ്ടു പേരൊക്കെ അങ്ങനെയാ

  9. പൊട്ടെ, മോളെ. സാരമില്ല. വിട്ടേക്ക്. വിഷമിക്കണ്ട ❤️❤️

  10. അങ്ങനെ പറയരുത്.. എല്ലാവരും ഒരേപോലെ അല്ല.. Maam ദയവായി ജനറലൈസ് ചെയ്യരുത്

  11. ചിലർ കാരണം നമ്മൾ മൂഡ് ഔട്ട്‌ ആകും. ഇതൊക്കെ കൊണ്ടാണ് ഞാൻ plant sale ചെയ്യാത്തത്😓

  12. താൻ ഏതു നൂറ്റാണ്ടിൽ ആണ്..3 ₹….
    Pls ട്രൈ to know value of plants🙏

  13. ചിലപ്പോ അവർക്ക് ആ പ്ലാന്റ്സ് ആവശ്യം ഉണ്ടാവില്ല, ഇങ്ങിനെ ഒരു ഓഫർ കണ്ടപ്പോ വെറുതെ ഓർഡർ ചെയ്തതാവും, അങ്ങിനെ ഉള്ളവർ വെറുതെ പലതും പറയും. Dont worry. സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ എല്ലാരും ഒപ്പം ഉണ്ടാവും

Write A Comment

Pin