Japanese Garden

Okayama Friendship Garden Pune/PU La Deshpande Garden Pune/Japanese Garden Pune/ LOF Love of Family.



Okayama Friendship Garden / Pu La Deshpande Udyan
The garden was inspired by the 300-year-old Köraku-en
Garden in Okayama, so it is also called the Pune-
Okayama Friendship Garden. The garden has naturally
flowing water from a canal, and this flow has been
spread across the garden. The garden is well
maintained, and walking on the lawn is not allowed. The
garden is built on 10 acres. The style is devised in such a
way that people can take a walk through a garden
enjoying the landscape, which changes along the garden
paths. Visitors can see colorful fish from on top of a
small bridge in the center of garden. This Japanese
garden has been named after Pu La Deshpande, a well-
known Marathi writer from Maharashtra, India.

Address: Sinhgad Rd, Pune Okayama Friendship Garden,
Dattawadi, Pune, Maharashtra 411030

Timing:-
Monday 6:30-10:30am, 4-8pm
Tuesday 6:30-10:30am, 4-8pm
Wednesday 6:30-10:30am, 4-8pm
Thursday 6:30-10:30am, 4-8pm
Friday 6:30-10:30am, 4-8pm
Saturday 6:30-10:30am, 4-8pm
Sunday 6:30-10:30am, 4-8pm

Phone – 02025538553

#puneokayamafriendshipgarden
#OkayamaFriendshipGardenPune
#FriendshipGandenPune #PuLaDeshpandeUdyanPune
#PuLaDeshpandeGarden #MughalGardenPune

34 Comments

  1. ലൈവായി കാണാൻ പറ്റിയല്ലോ മനോഹരമായ വീഡിയോ ജർമ്മൻ സൈയിൽ നിർമ്മിച്ച ഇരിപ്പിടം അടിപൊളി

  2. മനോഹരമായ കാഴ്ച തന്നെ ഒന്നും പറയാനില്ല അടിപൊളി രാവിലെ ആറുമണി മുതൽ 10 മണി വരെ ഉണ്ട് അല്ലേ ഗോൾഡൻ ഫിഷ്👌😍👍lik

  3. മനോഹരമായ കാഴ്ചകൾ കൂടെ നല്ല അവതരണം.. അടിപൊളി ആയിട്ടുണ്ട് ട്ടോ

  4. മനോഹരമായ കാഴ്ചകൾ ഗാർഡൻ കാണാൻ അടിപൊളിസെൽ ഫി എടുത്തു നടക്കുന്നു

  5. എന്ത് രസമാ അവിടൊക്കെ കാണാൻ… വൈകുന്നേരം ഒക്കെ അവിടെ പോയിരിക്കാൻ എന്ത് സുഖമായിരിക്കും… എത്ര സമയം എടുക്കും അവിടമൊക്കെ കറങ്ങി കാണാൻ 🤔

  6. ഗാർഡൻ കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു കാണാൻ. വീഡിയോ മുഴുവൻ കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകി. വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടപ്പെട്ടു 👍👍😍😍😍

  7. വളരെ മനോഹരമായ കാഴ്ചകൾ നിറഞ്ഞൊരു വീഡിയോ ആയിരുന്നു ❤super ….

  8. പച്ച പുതച്ച ഒരു സ്ഥലം, കൊള്ളാം 👌👌👌👌👌👌

  9. അടിപൊളി എന്താ ഒരു പച്ച പ്പ് ഗ്രാമീ ണ കൂലി ന തന്നൊക്കെ പറ യുന്ന ത് ഇതാ ഓ കണ്ടിട്ട് മതി വരുന്നില്ല ഒന്നും കളയാൻ ഇല്ല നിങ്ങൾ പൊളിച്ചടുക്കി ഒരേ ലെവൽ ❤️❤👍👌👌

  10. എന്ത് ഭംഗിയുള്ള ഗാർഡൻ ആണ്. കാഴ്ചകൾ എല്ലാം നേരിൽ കണ്ടത് പോലെ തന്നെ തോന്നി. അവതരണം ഒരുപാട് നന്നായിരുന്നു 👍👍🥰🥰

  11. നല്ല മനോഹരമായ വീഡിയോ. അവിടെത്തെ കാഴ്ച്ചകൾ ഒരു പാട് ഇഷ്ടമായി.

Write A Comment

Pin