Gardening Trends

Orchid റോസിന് പ്രാന്ത് പിടിച്ചേ / Important anouncement



#orchidrose #orkidrose #orkidroseplants #orkidroseonlinesale #orchidroseplantsaleonline #shorts #yshorts #youtubeshorts #importantanouncement #reemz #reemzbasket #reemzgarden #viral #trending #fragrantplant #thronlessplant #thronlessrose #roseloverskerala #roseaddict #rosemalayalam #rosegarden #bestrosegarden #garden #gardening #gardeningideas #homegarden #indianplantlovers #worldplantlovers #indianplanthunter #worldplanthunter

https://reemzbasket.com/product/orchid-rose

46 Comments

  1. അടിപൊളി പൂക്കൾ 🥰
    പാവം, വേഗം സുഖമാവട്ടെ ആളെ കണ്ടിട്ടില്ലെങ്കിലും മെസ്സേജ് അയച്ച് ആളെ അറിയാം

  2. ഇതെന്താ സ്വർഗ്ഗിയ സുഗന്തം എന്നു പറഞ്ഞു പോലെ സ്വർഗ്ഗീയ പൂന്തോട്ടം ഹായ് കൊള്ളാലോ

  3. എനിക്ക് orchid rose അയച്ചു തരാമോadress അയക്കാമോ

  4. അയ്യോ പെട്ടെന്ന് സുഖമാകട്ടെ 🙏🙏🙏

  5. എന്റെ ഓർക്കിഡ് റോസ് ചീത്തയായി ചെടികളിൽ വരുന്ന കാൻസർ ആണെന്ന് തോന്നുന്നു എന്തെങ്കിലും മരുന്നുണ്ടോ പൂവിടുന്നതിനു മുന്നേ ആണു ഇത്

  6. എന്റെ റോസിനും ഒന്ന് പ്രാന്ത് പിടിച്ചിരുന്നെകിൽ 😜😂🥰

  7. ആ കുട്ടി വേഗം സുഖമായി വരാൻ കഴിയട്ടെ🙏

  8. അയ്യോ ന്താ ഭംഗി, എന്റെ കൈയിൽ ഒന്നും ഇത്രേം പൂ വരുന്നില്ലല്ലോ 😍

  9. ഞാൻ വാങ്ങി യ ഓർക്കിഡ് റോസും ഇതുപോലെ തന്നെ മോട്ടിട്ടു 👍👍❤❤

Write A Comment

Pin