മകന്റെ അകാലമരണം മനസ്സ് തളർത്തിയ ഒരമ്മയുടെ നൊമ്പരങ്ങൾ… | myG Flowers Orukodi |Ep# 427
#FlowersOrukodi #Ambili #RSreekandanNair
Join us on Facebook- https://www.facebook.com/flowersonair Instagram- https://www.instagram.com/flowersonair Twitter https://www.twitter.com/flowersonair
ഞാൻ കുട്ടാ എന്നാണ് സാറേ എന്റെ ഭർത്താവിനെ വിളിക്കുന്നത്, ആ വിളി അവൾ എന്റെ ഭർത്താവിനെ വിളിച്ചുകെട്ടപ്പോൾ സഹിച്ചില്ല സാറേ,……. ഹോ ചങ്ക് നുറുങ്ങിപ്പോയി അമ്പിളീ 🙏🙏
2 കൈലും വാച്ച് കെട്ടിരിക്കുന്നു 😊maybe aarelum ഈ പരിപാടിക്ക് വരുന്നു എന്നറിഞ്ഞു വാങ്ങി കൊടുത്ത വാച്ചും ചേച്ചിക്കുള്ള വാച്ചും ഇട്ടതാവും ❤️പിന്നെ മൂത്തമകന്റെ കൈ തട്ടുകയോ, തള്ളിയപ്പോ വീണതോ ആവാം ആ ചൂട് വെള്ളം. പക്ഷേ അമ്മ അമ്മയാണ് 😊😍❤️❤️ന്നാലും ഒരു മക്കളും ഇങ്ങനെ ഒന്നും സ്വന്തം ജീവൻ കളയരുത്, പ്രതേകിച് ഇത്രയും ത്യാഗം ചെയ്ത് 30 വയസു വരെ വളർത്തിയ അമ്മയേ ഒറ്റക്ക് ആക്കരുതായിരുന്നു. അവൻ ഈ അമ്മയേ നോക്കേണ്ടതായിരുന്നു. ഒക്കെ ഒരു വിധി..
ആ മോന് വേണ്ടി അനുഭവിച്ച ത്യാഗം 😭 ഒരമ്മക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ 🙏🏻ഒരുപാട് ഒരുപാട് കരഞ്ഞു പോയി 😭 ഇളയ മകൻ കിരൺ അമ്മയെ വെറുക്കരുത്…. എവിടെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് നിന്നും ഒരമ്മയുടെ യാചന ആണ്….. മോൻ അമ്മക്ക് തണലായി ഇന്നും ഉണ്ടാകണം 🙏🏻 അമ്പിളി നാം ഒറ്റയ്ക്ക് പിറന്നു അവസാനവും ഒറ്റക്കാണ് എന്ന ബോധം മനസിലുണ്ടാകണം 👍👍ദൈവമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ ഹസ്ബന്റിന് കഴിഞ്ഞില്ല ഇളയമകനും ഇത്രയും കഷ്ടപ്പെട്ടിട്ട് എന്നും കണ്ണീർ മാത്രം ബാക്കി യാകുമ്പോൾ ആ ഒരു വേദന സഹിക്കാൻ കഴിയില്ല 🙏
ഒരു കമന്റിൽ കണ്ടതുപോലെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഞാനും കരഞ്ഞു. ദൈവങ്ങളെ ഒരമ്മയ്ക്കും ഇതുപോലെയുള്ള അവസ്ഥകൾ വയ്ക്കരുതേ. ആ അമ്മയ്ക്ക് സഹനശക്തി കൊടുക്കണേ ഭഗവാനെ. 🙏🏼🙏🏼🙏🏼

39 Comments
ഞാൻകരഞു
Sir vili bhayankkara over aayi
Karayade kaanan patilla,
അമ്പിളിയുടെ കാര്യം എന്നോട് കുറെ ok പറഞ്ഞു അറിയാം പാവം ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ
ഒരു റിക്വസ്റ്റ് ഉണ്ട്. മത്സരത്തികൾക്ക് ഒരു chair കൊടുക്കണം. സീറ്റിങ് അറേഞ്ച്മെന്റ് ശരിയാക്കണം.
ഒരു സ്ത്രീക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏🙏🙏🙏🙏🙏
Pavam chechi ❤️❤️❤️
കരഞ്ഞു പോയി… 😔
😢😢😢😢
ആ പെങ്ങളെ കെട്ടിച്ചു വീട്ടില്ലായിരുന്നോ ആങ്ങളയുടെ ജീവിത്തിൽ ഇടപെടടാൻ നാണം കെട്ട പെങ്ങൾ മാർക്ക് തള്ളമാർ കൂട്ട് ആണ്
Another indiragandhi …..
😢😢😢
ഒരു നാടകക്കാരിയുടെ അഭിനയം ശാസ്ത്രസാഹിത്യത്തിൽ പോയാൽ കിട്ടുന്ന കൂലി
എന്തോ ഒരു കല്ല് കടി ഫീൽ…… ഇത്തിരി ഓവർ ആയോ ? ഒരു ആൺ എന്ന ജീവിത അനുഭവം . എന്റെ അങ്ങനെ ആണ്….. ലോകം ചുറ്റും പെണ്ണുങളുടെ കൂടെ ആണ്….
Background music നല്ല ബോറ്
saaare saaare saaaree
Allah kakkane
Please provide tissue box to wipe tears …
ഇങ്ങനെ ഒരു അമ്മയാണ് ഞാൻ. എന്റെ മോൻ ഇന്നില്ല.അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോയാൽ പിന്നെ ആ അമ്മക്ക് നരകമാണ്. ആർക്കും ഇങ്ങനെ ഉണ്ടാവരുത് ദൈവമേ 🙏🏿🙏🏿🙏🏿
യാ അള്ളാഹ് ന്തൊരു പരീക്ഷണം ആണ് 😥😥😥
ഇത്രേ ഒക്കെ വേദനിപ്പിച്ചിട്ടും എന്റെ ഭർത്താവ് എന്നാ ഒരു വാക്ക് ഉണ്ടല്ലോ… അത് ആണ് ആ മനുഷ്യനെ മനുഷ്യല്ലാതെ ആക്കുന്നത്.
ഞാൻ കുട്ടാ എന്നാണ് സാറേ എന്റെ ഭർത്താവിനെ വിളിക്കുന്നത്, ആ വിളി അവൾ എന്റെ ഭർത്താവിനെ വിളിച്ചുകെട്ടപ്പോൾ സഹിച്ചില്ല സാറേ,……. ഹോ ചങ്ക് നുറുങ്ങിപ്പോയി അമ്പിളീ 🙏🙏
Sariqm karanjupoyi😪😪😪😪
2 കൈലും വാച്ച് കെട്ടിരിക്കുന്നു 😊maybe aarelum ഈ പരിപാടിക്ക് വരുന്നു എന്നറിഞ്ഞു വാങ്ങി കൊടുത്ത വാച്ചും ചേച്ചിക്കുള്ള വാച്ചും ഇട്ടതാവും ❤️പിന്നെ മൂത്തമകന്റെ കൈ തട്ടുകയോ, തള്ളിയപ്പോ വീണതോ ആവാം ആ ചൂട് വെള്ളം. പക്ഷേ അമ്മ അമ്മയാണ് 😊😍❤️❤️ന്നാലും ഒരു മക്കളും ഇങ്ങനെ ഒന്നും സ്വന്തം ജീവൻ കളയരുത്, പ്രതേകിച് ഇത്രയും ത്യാഗം ചെയ്ത് 30 വയസു വരെ വളർത്തിയ അമ്മയേ ഒറ്റക്ക് ആക്കരുതായിരുന്നു. അവൻ ഈ അമ്മയേ നോക്കേണ്ടതായിരുന്നു. ഒക്കെ ഒരു വിധി..
ചാള മേരി ചേച്ചിയുടെ ഷെയിപ്പ്
എന്തൊരു "സർ "വിളി
😭😭😭
Njan karanju poyi daivame entayithu
ഞാൻ karaju
Pottikkaranjupoyi
ആ മോന് വേണ്ടി അനുഭവിച്ച ത്യാഗം 😭 ഒരമ്മക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ 🙏🏻ഒരുപാട് ഒരുപാട് കരഞ്ഞു പോയി 😭 ഇളയ മകൻ കിരൺ അമ്മയെ വെറുക്കരുത്…. എവിടെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് നിന്നും ഒരമ്മയുടെ യാചന ആണ്….. മോൻ അമ്മക്ക് തണലായി ഇന്നും ഉണ്ടാകണം 🙏🏻 അമ്പിളി നാം ഒറ്റയ്ക്ക് പിറന്നു അവസാനവും ഒറ്റക്കാണ് എന്ന ബോധം മനസിലുണ്ടാകണം 👍👍ദൈവമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ ഹസ്ബന്റിന് കഴിഞ്ഞില്ല ഇളയമകനും ഇത്രയും കഷ്ടപ്പെട്ടിട്ട് എന്നും കണ്ണീർ മാത്രം ബാക്കി യാകുമ്പോൾ ആ ഒരു വേദന സഹിക്കാൻ കഴിയില്ല 🙏
ഒരു കമന്റിൽ കണ്ടതുപോലെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഞാനും കരഞ്ഞു. ദൈവങ്ങളെ ഒരമ്മയ്ക്കും ഇതുപോലെയുള്ള അവസ്ഥകൾ വയ്ക്കരുതേ. ആ അമ്മയ്ക്ക് സഹനശക്തി കൊടുക്കണേ ഭഗവാനെ. 🙏🏼🙏🏼🙏🏼
ഒരു കമന്റിൽ കണ്ടതുപോലെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഞാനും കരഞ്ഞു. ദൈവങ്ങളെ ഒരമ്മയ്ക്കും ഇതുപോലെയുള്ള അവസ്ഥകൾ വയ്ക്കരുതേ. ആ അമ്മയ്ക്ക് സഹനശക്തി കൊടുക്കണേ ഭഗവാനെ. 🙏🏼🙏🏼🙏🏼
Paavem amma
Sister, Athijeevikkuka;Sadairyam munnottu,God Help Us &Bless You.🎉🎉🎉🎉🎉🎉🙏🙏🙏
ഇളയമകൻ വളരെയധികം നന്ദികേടാണ് ഈ അമ്മയോട് കാണിക്കുന്നത്.കാര്യങ്ങൾ മനസിലാക്കി തിരിച്ചുവന്ന് അമ്മയെ സംരക്ഷിക്കണം…
Daivame😭😭
കരഞ്ഞു കരഞ്ഞു വയ്യ 🙏🏻🙏🏻