Gardening Supplies

മകന്റെ അകാലമരണം മനസ്സ് തളർത്തിയ ഒരമ്മയുടെ നൊമ്പരങ്ങൾ… | myG Flowers Orukodi |Ep# 427



#FlowersOrukodi #Ambili #RSreekandanNair

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

39 Comments

  1. അമ്പിളിയുടെ കാര്യം എന്നോട് കുറെ ok പറഞ്ഞു അറിയാം പാവം ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ

  2. ഒരു റിക്വസ്റ്റ് ഉണ്ട്. മത്സരത്തികൾക്ക് ഒരു chair കൊടുക്കണം. സീറ്റിങ് അറേഞ്ച്മെന്റ് ശരിയാക്കണം.

  3. ആ പെങ്ങളെ കെട്ടിച്ചു വീട്ടില്ലായിരുന്നോ ആങ്ങളയുടെ ജീവിത്തിൽ ഇടപെടടാൻ നാണം കെട്ട പെങ്ങൾ മാർക്ക്‌ തള്ളമാർ കൂട്ട് ആണ്

  4. ഒരു നാടകക്കാരിയുടെ അഭിനയം ശാസ്ത്രസാഹിത്യത്തിൽ പോയാൽ കിട്ടുന്ന കൂലി

  5. എന്തോ ഒരു കല്ല് കടി ഫീൽ…… ഇത്തിരി ഓവർ ആയോ ? ഒരു ആൺ എന്ന ജീവിത അനുഭവം . എന്റെ അങ്ങനെ ആണ്….. ലോകം ചുറ്റും പെണ്ണുങളുടെ കൂടെ ആണ്….

  6. ഇങ്ങനെ ഒരു അമ്മയാണ് ഞാൻ. എന്റെ മോൻ ഇന്നില്ല.അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോയാൽ പിന്നെ ആ അമ്മക്ക് നരകമാണ്. ആർക്കും ഇങ്ങനെ ഉണ്ടാവരുത് ദൈവമേ 🙏🏿🙏🏿🙏🏿

  7. ഇത്രേ ഒക്കെ വേദനിപ്പിച്ചിട്ടും എന്റെ ഭർത്താവ് എന്നാ ഒരു വാക്ക് ഉണ്ടല്ലോ… അത് ആണ് ആ മനുഷ്യനെ മനുഷ്യല്ലാതെ ആക്കുന്നത്.

  8. ഞാൻ കുട്ടാ എന്നാണ് സാറേ എന്റെ ഭർത്താവിനെ വിളിക്കുന്നത്, ആ വിളി അവൾ എന്റെ ഭർത്താവിനെ വിളിച്ചുകെട്ടപ്പോൾ സഹിച്ചില്ല സാറേ,……. ഹോ ചങ്ക് നുറുങ്ങിപ്പോയി അമ്പിളീ 🙏🙏

  9. 2 കൈലും വാച്ച് കെട്ടിരിക്കുന്നു 😊maybe aarelum ഈ പരിപാടിക്ക് വരുന്നു എന്നറിഞ്ഞു വാങ്ങി കൊടുത്ത വാച്ചും ചേച്ചിക്കുള്ള വാച്ചും ഇട്ടതാവും ❤️പിന്നെ മൂത്തമകന്റെ കൈ തട്ടുകയോ, തള്ളിയപ്പോ വീണതോ ആവാം ആ ചൂട് വെള്ളം. പക്ഷേ അമ്മ അമ്മയാണ് 😊😍❤️❤️ന്നാലും ഒരു മക്കളും ഇങ്ങനെ ഒന്നും സ്വന്തം ജീവൻ കളയരുത്, പ്രതേകിച് ഇത്രയും ത്യാഗം ചെയ്ത് 30 വയസു വരെ വളർത്തിയ അമ്മയേ ഒറ്റക്ക് ആക്കരുതായിരുന്നു. അവൻ ഈ അമ്മയേ നോക്കേണ്ടതായിരുന്നു. ഒക്കെ ഒരു വിധി..

  10. ആ മോന് വേണ്ടി അനുഭവിച്ച ത്യാഗം 😭 ഒരമ്മക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ 🙏🏻ഒരുപാട് ഒരുപാട് കരഞ്ഞു പോയി 😭 ഇളയ മകൻ കിരൺ അമ്മയെ വെറുക്കരുത്…. എവിടെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് നിന്നും ഒരമ്മയുടെ യാചന ആണ്….. മോൻ അമ്മക്ക് തണലായി ഇന്നും ഉണ്ടാകണം 🙏🏻 അമ്പിളി നാം ഒറ്റയ്ക്ക് പിറന്നു അവസാനവും ഒറ്റക്കാണ് എന്ന ബോധം മനസിലുണ്ടാകണം 👍👍ദൈവമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  11. ഈ ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ ഹസ്ബന്റിന് കഴിഞ്ഞില്ല ഇളയമകനും ഇത്രയും കഷ്ടപ്പെട്ടിട്ട് എന്നും കണ്ണീർ മാത്രം ബാക്കി യാകുമ്പോൾ ആ ഒരു വേദന സഹിക്കാൻ കഴിയില്ല 🙏

  12. ഒരു കമന്റിൽ കണ്ടതുപോലെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഞാനും കരഞ്ഞു. ദൈവങ്ങളെ ഒരമ്മയ്ക്കും ഇതുപോലെയുള്ള അവസ്ഥകൾ വയ്ക്കരുതേ. ആ അമ്മയ്ക്ക് സഹനശക്തി കൊടുക്കണേ ഭഗവാനെ. 🙏🏼🙏🏼🙏🏼

  13. ഒരു കമന്റിൽ കണ്ടതുപോലെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഞാനും കരഞ്ഞു. ദൈവങ്ങളെ ഒരമ്മയ്ക്കും ഇതുപോലെയുള്ള അവസ്ഥകൾ വയ്ക്കരുതേ. ആ അമ്മയ്ക്ക് സഹനശക്തി കൊടുക്കണേ ഭഗവാനെ. 🙏🏼🙏🏼🙏🏼

  14. ഇളയമകൻ വളരെയധികം നന്ദികേടാണ് ഈ അമ്മയോട് കാണിക്കുന്നത്.കാര്യങ്ങൾ മനസിലാക്കി തിരിച്ചുവന്ന്‌ അമ്മയെ സംരക്ഷിക്കണം…

Write A Comment

Pin