Garden Design

lawn, garden, പുൽത്തകിടി ഒരുക്കാം ഈസിയായി.carpet grass,korean grass, Mexican grass, garden design



#kool green art
#garden
#gardenscapes
#gardening
#grass
#landscape
#ideas
#homegarden
#plants
#rose
#lawn
#gardeningideas
Garden setting ideas.Prince Kumbukkadan: Our channel has useful videos for you on plants and vegetables,as well as garden analysis, gardening ideas, pot making, terrace gardening, garden visit and nursery visit. Through this you can see many ideas with plastic bottles and glass bottles Here you can see tropical interior and tropical ഹോം ideas
Kitchen Gardening
devil’s backbone trail
devil’s backbone
backbone pic
devil’s backbone plant
how to plant a tree
indoor plants
pedilanthus tithymaloides
pedilanthus plant
low maintenance plant
Gardening
Lown grass
Courian grass
Mexican grass
Keniyan grass
Grass impliment
Landscaping method
Stone paving
Pebbles
Stone
Modern Landscape Design Ideas 2021 Backyard Landscaping design Ideas
lawn design ideas
Garden Design for Small Gardens
Front Yard Landscaping Ideas
front sidewalk landscape design ideas, small backyard landscape design
modern outdoor home garden

23 Comments

  1. ഒരു തരം ചെറിയ fern ന്റെ ശല്യമുണ്ട്. ഇത്‌ വല്ലാതെ spread ആവുന്നു. ലോണിലെ മണ്ണിൽ പച്ച പൂപ്പൽ പോലെ തുടങ്ങി fern ആയി വളരുകയാണ്. കണ്ടമാനം വിത്തുകളുമുണ്ടാവും.നിയന്ത്രിക്കാൻ വളരെ പ്രയാസം. നശിപ്പിയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

  2. Boffallo pearl Grass square feet price 10 rupees only please contact me Korean grass square feet 7 rupees only

  3. Chetta ithu nattukazhinjal kozhi (hen) nashippikumo.athu kothi thinnum ennu parayunnu sheriyano?

  4. Ente veetil ithuvechitt ithinte idayiloode vere pala pullum chediyum oke mulachu ake kadupidichu angane varThirikkan entha cheyya?

  5. Sir ഞാൻ കൊറിയൻ grass 200 ട q feet വെയ്ക്കുകയാണ്. sir ന് എന്തെങ്കിലും information തരാമോ ?

  6. ടറസിൽ മുകളിൽ മണ്ണിട്ട് പുൽ വിരിച്ചാൽ ടറസ്സിൽ വെള്ളം ചോർച്ച വരുമോ?

  7. ചെയ്തത് എന്ന് പറഞ്ഞ പലതും അത്ര നല്ല കോലത്തില്ല
    പിന്നീട് ഉള്ള ഫോട്ഠോ ഇല്ലേ…

  8. എന്റെ വീട്ടിൽ പുല്ലുവളരാൻ അഞ്ചു പൈസക്ക് ചിലവില്ല. 😄😄😄😄

  9. ഞാൻ വാങ്ങിച്ച് അതേ പോലെ അങ്ങു താഴെ കുറച്ച് വളം ഇട്ട് വെച്ച് വെയിൽ കൊണ്ടാണോ അറിയില്ല unanghunnu 😰😰

  10. Ente veetil show wallinte thazhe grassinu vendiyulla space aakiyirunnu… athil concrete waste ittarnnu … ath kurach eduthu maatty mukalil soil ittaal grass valarumo???please reply….

  11. ഉദയം മുതൽ അസ്തമയം വരെയുള്ള വെയിൽ കൊള്ളുന്ന സ്ഥലമാണ്. Pearl grass നട്ടാൽ കരിയുമോ. അനുയോജ്യമായ grass ഏതാണെന്നു പറയാമോ

Write A Comment

Pin