Tips

പുന്തോട്ടം പുതിയ രീതിയിൽ |new garden



പുന്തോട്ടം പുതിയ രീതിയിൽ |new garden

കുട്ടുകാരെ ഇന്നത്തെ വീഡിയോ ഇഷ്ട്ടായാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലെട്ടോ
അതുപോലെ like share comments ഇതും മറക്കല്ലെട്ടോ 😌

#flowers #gardentips #j4u #gardentour #rose

27 Comments

  1. അയ്യോ.. ശരിക്കും വിഷമം.. സാരമില്ല ഇനിയും എല്ലാം ശരിയാകും..

  2. സാരമില്ല. നമ്മുക്ക് ശരിയാക്കാം 🥰

  3. Same pitch….എൻ്റെയും ചെടികൾ എല്ലാം പോയി. …മതിൽകെട്ടി വൃത്തി ആക്കി .. ഇനിയെല്ലാം ഒന്നെന്ന് തുടങ്ങണം.,..😀

  4. ഇങ്ങനെ തന്നെയാ ചേച്ചി നമ്മുടെ വീട്ടിൽ എന്തെ ങ്കിലും പണി വന്നാൽ ഇത്‌ തന്നെയാ അവസ്ഥ നമ്മളുടെ ശ്രദ്ധ ഒന്ന് കുറഞ്ഞാൽ 😭 എല്ലാം ശരിയാകും

  5. Chechi sangadam thonnunnu adyathadinekalum adipoliyayittulla garden ethrayum pettannu set cheyyan kazhiyatte all the best

  6. Arelum plant lovers nu koduth sukshikan paranjitt work finish akumbolavarkum koduth tirich edukamarunnu….forothers

  7. വെള്ളം നനക്കുന്ന ഹോസിന്റെ അറ്റത് എന്താണ് ഇട്ടത്

  8. ചെടികൾ സെറ്റ് ചെയ്യാൻ പറ്റിയ വിശാലമായ മുറ്റവും മതിലും.. മോളുടെ പൂന്തോട്ടം ഞാൻ എന്റെ മനസ്സിൽ കാണുന്നു. കുറച്ചു നാളുകൾ ഉറക്കത്തിലും പൂന്തോട്ടത്തിന്റെ ലോകത്തിലാകും അല്ലെ? കാത്തിരിക്കുന്നു….❤

  9. സംസാരിക്കുമ്പോൾ..ട്ടൊ. ട്ടൊ. ട്ടൊ. ട്ടൊ. ഒഴിവാക്കാൻ ശ്രമിക്കുക

  10. സാരമില്ല ചേച്ചി.ചേച്ചിയുടെ വിഷമം ചെടിയെ സ്നേഹിക്കുന്ന വർക്ക് അറിയും

  11. ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് എനിക്കു വളരെ ഇഷ്ടമായി ആൻസർ തരുന്നസത്തിനിം 🙏❤️❤️❤️

  12. Njan ivarod petuniyachedi 450 roopak vagiyit nannayi podichu vannadenum velleecha vann ellam nashichupoyi

Write A Comment

Pin