Gardening Trends

ഒറ്റത്തെങ്ങിൽ 500 ലധികം തേങ്ങകൾ! കൊച്ചി നഗരത്തിലെ അത്ഭുത തെങ്ങ് #coconut #farmingkerala



#farmingkerala #tips #coconut #varieties #farming
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Follow on Facebook https://www.facebook.com/agritvindia/

Visit Our Website https://agritv.live/

28 Comments

  1. അഞ്ഞൂറ് രൂപ കൂലി ഈ ഒരു തെങ്ങിൽ കയറാൻ വാങ്ങാൻ , ഈയ്യാൾ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ( കേരളത്തിലെ കൂലിക്രമത്തിൽ ) പണി യെടൂത്തോ??😳

  2. എനിക്കും ഉണ്ട് ഇവിടെ 2 എണ്ണം ആറുമാസം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞുകൊണ്ട് നട്ട് തെങ്ങാണ്. ഇപ്പൊ ആറ് വർഷം കഴിഞ്ഞു. ഇതുവരെ ഒരു ഒരു കരിക്ക് പോലും കിട്ടിയിട്ടില്ല 😅 ഉണ്ടായിട്ടില്ല

  3. ഒരു തെങ്ങുകയറാൻ എത്ര രൂപയാണ് സാധാരണ ചിലവുള്ള ആ രൂപ മാത്രമേ ഇതിനും കൊടുക്കാവൂ

  4. ഇതുപോലെ കാണിച്ചാല്‍ മതി.. അടുത്ത തവണ മുന്തിരി കൊല പോയിട്ട് ഒരു തേങ്ങ കൊല പോലും അതിൽ നിന്ന് കിട്ടില്ല..

  5. ഈ തെങ്ങ് കുറഞ്ഞത് 30 വർഷത്തിന് മുകളിൽ പ്രായമാകും.

  6. ചെറിയ തേങ്ങയാണെങ്കിൽ മെനക്കേടാകും. മുന്തിരികുല പോലെ എന്നു പറഞ്ഞിട്ട് കാര്യമില്ല.

  7. പിണറായി ഇടപെട്ട് കേരളത്തിലെ ദിവസക്കൂലി നിയന്ത്രിക്കണം…..

  8. ജോലിയുടെ അധ്വാനത്തെക്കാൾ കൂലി വാങ്ങുന്ന വർഗം. ഇങ്ങനെ എങ്കിൽ തേങ്ങ വാങ്ങിയാൽ പോരെ. തേങ്ങ പൊഴിഞ്ഞു താഴെ വീഴുമ്പോൾ എടുക്കാം. ഇത്തരം കൂലി പ്രവണത പ്രോത്സാഹി പ്പിക്കരുത്. സാധാരണക്കാരന് ജീവിക്കാൻ കഴിയില്ല

  9. തൂക്കി വിറ്റാൽ തേങ്ങക്ക് 500 കിട്ടില്ല

  10. ഇത് ലക്ഷദ്വീപ് തെങ്ങ് അല്ലേ അതിന്റെ കായ്കൾ ചെറിയ കായ് ആണെങ്കിലും നറേ ഉണ്ടാകും

  11. റോഡ് സൈഡിൽ ആണെങ്കിൽ തേങ്ങ കൂടുതൽ ഉണ്ടാവാൻ സാധ്യത ഉണ്ട്….
    വണ്ടിയുടെ പുക കാർബൊൺ തെങ്ങിന് നല്ലതാണ്….

  12. ഒരുതെങ്ങിന് 35 ആണ് rate. ശീലം ഇല്ലാത്ത ഭൂ ഉടമ ആയതോണ്ടാ 500 ന് സമ്മതിച്ചത്. മാക്സിമം നൂറേ കൊടുക്കേണ്ട തുള്ളു. ബാക്കിയുള്ളോരുടെ കഞ്ഞീൽ പാറ്റ ഇടെല്ലേ മാഷേ. നിങ്ങടെ ഈ vlog ൽ നിന്ന് കാണുന്നോർക് എന്താ പാഠം മാഷേ. Waste of time

  13. 😄😄😄 ഒരു വളവും ഇല്ല ബയോഗ്യാസ് കുഴി അടുത്ത് തന്നെ ഉണ്ടെന്ന് പിന്നെ എന്തിനാ വേറെ വളം

Write A Comment

Pin