Garden Plans

ആല് വരെ കിട്ടുന്ന ചെടികളുടെ പൂരപ്പറമ്പ്|Indias Biggest Garden Studio|Ficus plants|Dr. Interior



ആല് വരെ കിട്ടുന്ന ചെടികളുടെ പൂരപ്പറമ്പ്|Indias Biggest Garden Studio|Ficus plants|Dr. Interior

Chrisbottlecrafters garden centre
Muvatupuzha
8907331201
https://www.instagram.com/chrisbottlecrafters/

#drinterior
#indoorplants
#plants
#garden
#gardering
#outdoorplants
#plant
#ficusplant
#ficuselastica
#trending
#budgethomes
#trendingproducts

ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.

Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
………………………………………
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
…………………………………………
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
………………………………………………
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.

This is my YouTube channel . “Dr. Interior” introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.

Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.

Follow Me On FB Page :
http://m.me/DrInterior2020

Instagram: https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=user_system_sheet&utm_content=kf3zyde

Dr. Interior Page :http://m.me/DrInterior2020

Mail Me : drinterior2020@gmail.com
……………………………………………….

28 Comments

  1. ചെടികളെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആളെന്ന നിലയ്ക്ക്, വിലയോ മറ്റ് ചെടികളുടെ പേരോ പറയാൻ സാധിച്ചിട്ടില്ല ക്ഷമിക്കുക ❤😢🙏

  2. Hats off
    Adhu topicsum adipoli aitu present cheyuka Anna than Dr interior nte prethekarha
    Adipoli Vedio
    Chechi anchoring also good 👍👍👍

  3. സൂപ്പർ വിഡിയോ 🌹🌹🌹🌹ചേച്ചിയെ കൂടെ കണ്ടപ്പോൾ ഒത്തിരി santhoshayi❤️❤️❤️ഹായ് ചേച്ചി…. Sugaano🥰🥰പ്ലാന്റ്സ് കണ്ട് കണ്ണ് തള്ളി പോയി 😊😊🥳🥳🥳supper.. അടിപൊളി 🌹🌹🌹

  4. വീഡിയോ എടുക്കുന്ന ആളോട് എവിടെങ്കിലും ഒന്ന് സ്റ്റേബിൾ ആയിട്ട് എടുക്കാൻ പറയു, കണ്ണിനു വളരെ ബുദ്ധിമുട്ടാണ് ഇങ്ങനെ ഗിമ്പൽ ഇട്ടുകറക്കുന്നത്.

  5. Rate കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആയേനെ ❤

  6. If you are planning to buy shade giving trees, do check "Muntingia Calabura" ( Jamaican cherry ). Tree grows fast, provides good shade, its red ripe fruit is edible and attract lot of birds

  7. ബ്രോ ഈ വീഡിയോ ഒരു പ്രേഷകന്റെ സ്ഥാനത് ഇരുന്നു ഒന്നു കണ്ടു നോക്കുമോ plz. കാരണം ഒരു സാധനത്തിന്റെ പോലും വില നിങ്ങൾ ചോദിക്കുന്നില്ല starting പ്രൈസ് 100 രൂപ തോട്ട് ഒണ്ട് എന്ന് ഞങ്ങൾക്കു അറിയാം., എന്നാൽ ഏറ്റവും മനോഹരം എന്ന് തോന്നിയതിൽ ഒരു പത്തു എണ്ണം ഏലും സെലക്ട്‌ ചെയ്ത് അതിന്റെ വില ചോദിച്ചിരുന്നു എങ്കിൽ കാണുന്ന പ്രേഷകന് ഒരു ഐഡിയ കിട്ടും, നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് but ഒന്നിൽ പോലും വില പറയുന്നില്ല. ഇങ്ങനെ കാണാൻ ആണേൽ ഗൂഗിൾ സേർച്ച്‌ ചെയ്താൽ പോരെ hope u will improve, good luck

Write A Comment

Pin