Garden Plans

morning#vibe#233#ഗ്രീൻ ഹെവനിൽ വീണ്ടും തല വെട്ടൽ എന്റെ റെഡ് ജയ്ഡ് മോൾ ഇക്കൊല്ലം എന്താകുമോ എന്തോ🙄😱



എല്ലാം ഒരു പരിധിയിൽ കൂടൽ വളർന്നാൽ അത് വെട്ടി മാറ്റുക തന്നെ വേണം അത് ചെടി ആയാലും സ്നേഹബന്ധം ആയാലും അടുപ്പം ആയാലും അകൽച്ചയായാലും ദേഷ്യം ആയാലും വാശിയായാലും വൈരാഗ്യം ആയാലും എല്ലാത്തിനും അതിന്റേതായ ഒരു ഗ്യാപ്പ് നല്ലതാണ് അധികമായാൽ അമൃതും വിഷം എത്ര നല്ല സാമ്പാർ ആയാലും ഒരു സ്പൂൺ ഉപ്പു കൂടി പോയാൽ തീർന്നില്ല എല്ലാം 🍃🥰🍃 ശുഭദിനം

18 Comments

  1. എല്ലുപൊടി ചേർക്കുമ്പോൾ കൂട്ടത്തിൽ അൽപ്പം വേപ്പിൻ പിണ്ണാക്കു ചേർക്കുന്നത് ഇത്തരം തുരപ്പൻമാരെ ഒഴിവാക്കാൻ സഹായിക്കും.

  2. അയ്യോ….ജയ്ഡ് വൈൻെറ ക൦ബുകൾ എവിടെയെങ്കിലും കുത്തിപിടിപ്പിക്കൂ സാർ. എനിക്ക് വേണ൦

  3. എലിയെ തോൽപ്പിച്ചുകൊണ്ട് അവൾ ഉഷാറായി വളരട്ടെ 🙏

  4. റെഡ് ജയ്ഡ് മോൾ അപ്പന്റെ സാഹചര്യം മനസിലാക്കി പൂത്തോളും 🥰

  5. ഇന്നെലെ കുറച്ചു യാത്രയിൽ ആയിരുന്നു. ഓരോന്നും ചെയ്യണ്ടിയ സമയത്തു ചെയ്യുക. മക്കളെ തല്ലി വളർത്തി കൊണ്ടുവരുന്നതു പോലെ ചെടികളെയും കമ്പുകൾ കോതി നിർത്താൻ നോക്കുന്നതു നല്ലത് ആണ്. പോവുന്നത് ഓർത്തു മോൻ വിഷമിക്കണ്ട. നഷ്ട്ടപ്പെട്ടത് ഒക്കെ ഇരട്ടി ആയി തിരിച്ചു വരും. Ok my dear boy.

Write A Comment

Pin