Tips

Cleaning motivation in malayalam|evening vlog|cleaning tips|a day in my life|garden cleaning



Cleaning motivation in malayalam|evening vlog|cleaning tips|a day in my life|garden cleaning

#feelgoodtime
#cleaningmotivation
#cleaningtips
#cleaningroutine
#adayinmylife
#malayalammotivation
#morningcleaning
#eveningcleaningroutine
#eveningvlog
#gardeningtips
#gardencleaning

20 Comments

  1. മാഷാ അല്ലാഹ് 😊ചെടി എല്ലാം കിട്ടിയല്ലോ എല്ലാത്തിലും help ചെയ്യുന്ന ഇക്ക മക്കൾ എന്നും നിലനിർത്തി തരട്ടെ ഈ സന്തോഷം

  2. ശെരിയാണ് ഇത്ത ആരെങ്കിലും തുടങ്ങി തന്നാൽ മതി വാക്കിയൊക്കെ നമ്മൾ ചെയ്തോളും. ഒരു starting trouble ആണ്. Vedio സൂപ്പർ ആണാട്ടോ. ഞാൻ ഇത്താടെ ഒരു കട്ട fan ആണ്. ❤❤

  3. മാഷാ അള്ളാ കുഞ്ഞുട്ടി കാക്ക എല്ലാ ജോലിക്കും ഹെൽപ്പ് ചെയ്യുന്നുണ്ടല്ലോ എനിക്കും എന്റെ പറമ്പിൽ മടലും ഓലപ്പാട്ടയും ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം ഇതുപോലെ വൃത്തിയാക്കാം ആയിരുന്നു സുഖമില്ലാതെ കാരണം അവിടെ മഴയും വെയിലും കൊണ്ട് കിടക്കുകയാണ് നല്ല വീഡിയോ

  4. മാഷാഅല്ലാഹ്‌, ലിയമോൾ സൂപ്പർ, അങ്ങനെ ഗാർഡൻ settayallo

  5. Makkal കൂടെത്തന്നെ ഉണ്ടല്ലോ മാഷാ അല്ലാഹ് 😍 good video 🥰🥰

  6. ലിയമോൾമോട്ടിവേഷൻ ടീച്ചറെ മോള്ല്ലേ 😂ഓൾ ഉഷാറാവും ഉറപ്പ് ✌️

  7. 29👍Lk

    ഒരാൾ തുടങ്ങി തന്നാൽ മതി
    ബാക്കി ഞങ്ങൾ നോക്കിക്കോളും 🤝🤝🤝

  8. ഞാനും മടിച്ചിരിക്കുന്ന നേരത്ത് ക്ലീനിങ് വീഡിയോ കാണും 👍🏾ക്ലീനിങ് അടിപൊളി hus ന് ചെടി ഇഷ്ടമാണോ 👍🏾

Write A Comment

Pin