Tips

ജോർജ് ചേട്ടന്റെ റോസ് പുന്തോട്ടം അത്ഭുതപെടുത്തും | rose garden will be amazing



ജോർജ് ചേട്ടന്റെ റോസ് പുന്തോട്ടം അത്ഭുതപെടുത്തും | rose garden will be amazing

കുട്ടൂക്കരേ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായോ ഇഷ്ട്ടായാൽ ചാനെൽ SUBECRIBE ചെയ്യാൻ മറക്കല്ലേ കേട്ടോ അതുപോലെ like, share comments എല്ലാം അടിപൊളി ആക്കി ചെയ്തേക്കണം കേട്ടോ 🥰
ഇന്നത്തെ വീഡിയോ കണ്ടു എല്ലാവർക്കും share ചെയ്തു കൊടുക്കണേ കേട്ടോ കൂട്ടുകാർക്കും എല്ലാവർക്കും റോസ് ചെടി വേണ്ട എല്ലാവർക്കും ഇന്നത്തെ വീഡിയോ അയച്ചുകൊടുക്കണം കേട്ടോ

video :https://youtu.be/2hYH7wf-yz8

—————————————————————————-

ജോർജ് ചേട്ടന്റെ number :9656683591

—————————————————————————-

Instagram :

—————————————————————————-

fb :

—————————————————————————-

വീഡിയോ കണ്ടു എന്തെങ്കിലും doubt ഉണ്ടെങ്കിൽ : 9847638572

—————————————————————————-

#flowers #gardentour #rose

—————————————————————————-

music used 🎶 :

42 Comments

  1. Book cheyyathe nerittu vannaal chedi tharumo. Enikku kandittu kothiyaavunnu❤️❤️❤️☺️☺️

  2. നേരത്തെ വീഡിയോ കണ്ടിരുന്നര. നല്ല ഭ०ഗിയുള്ള റോസുകൾ എറണാകുള०മാണ് സ്ഥല० എഗ്ങനെ വരാനാ. 🤔🤔😍😍

  3. ഇതിനു മുൻപ് ഇട്ടിരുന്ന വീഡിയോ കണ്ടിട്ട് ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് റോസ് പക്ഷെ കിട്ടിയിട്ടില്ല ജനുവരി യിൽ ആകുള്ളൂ ന്നാ പറഞ്ഞിരിക്കുന്നെ ഞാൻ പാലക്കാട്‌ ആണ് മോൾ അവിടെ തലപ്പുഴ എഞ്ചിനീറിങ്ങിനു പഠിക്കുന്നുണ്ട് അതുകൊണ്ട് മോൾ ആണ് പോയി പ്ലാന്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്

  4. ചേച്ചിയുടെ വീട് എവിടെയാ. ചേച്ചി ഇടുന്ന മിക്ക video യും കാണാറുണ്ട്.👌👌👌.ചെടികൾ നേരിട്ട് വന്നു വാങ്ങാൻ വേണ്ടിയാരുന്നു വീട് എവിടാന്നു ചോദിച്ചത്.

  5. Supppppppppper നല്ലഭംഗി യുണ്ട് സൂപ്പർ കൊച്ചുമോൾക്ക് എന്റെ എല്ലാം ആശംസകളും നേരുന്നു ചക്കരകുട്ടി നല്ല കുട്ടിയാവണം നല്ല rosakal

  6. ഇത് കുറേ മുൻപ് ഉള്ള വീഡിയോ ആണല്ലേ.ഓർക്കുന്നുണ്ട്

  7. ചെടികളിലെ ഇലകൾ തിന്ന് നശിപ്പിക്കുന്ന പുഴുക്കളെ കൊല്ലാൻ എന്ത് മരുന്നാണ് ചെയ്യേണ്ടത്?

  8. രണ്ടു കാര്യങ്ങൾക്കു മറുപടി പ്രതീക്ഷിക്കുന്നു 1. Rose bud ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സീസൺ പറഞ്ഞു തരാമോ 2.standard rose Bud ചെയ്യുന്ന വിധം പറഞ്ഞു തരാമോ

  9. ദൂരെ ഉള്ളവർ വയനാട് വരെ എങ്ങനെ വരും. അവർക് കൊറിയർ സർവീസ് അല്ലെ നല്ലത്

  10. Jis
    Rose mix different varieties undu.aa chetten use chyunntu vedioil kanichthu clear ayilla athintey name onnu idamo

  11. റോസിന് കീടനാശിനി പ്രയോഗിക്കാൻ ടാഫ് കോറും ഇൻഡോനിലും 1 ലിറ്റർ വെള്ളത്തിന് എത്ര അളവിലാണ് എടുക്കേണ്ടത് എന്ന് പറയുമോ.

  12. റോസിന് മൊട്ട് വന്നു നിൽക്കും വിരിയാതെ കരിഞ്ഞു പോകുന്നു… പൂക്കൾ വിരിയാൻ എന്തു ചെയ്യും

  13. മാനന്തവാടി അത്യാവശ്യം തണുപ്പുള്ള സ്ഥലം അല്ലേ? തണുപ്പില്ലാത്ത സ്ഥലങ്ങളിൽ എത്ര കഷ്ടപ്പെട്ടാലും റോസ് നന്നായി പിടിക്കുകയില്ല.

  14. രണ്ടും കൂടെ 100 ml ആണോ അല്ലെങ്കിൽ ഓരോന്നും 100 100 ano

Write A Comment

Pin