Gardening Trends

ചട്ടി നിറയെ ആപ്പിൾ കായ്ച്ചു നിൽക്കുന്ന കാഴ്ച കണ്ടോ|growing apples in the home garden|Sylasree London



#apple #fruitsplants #fruitplant #londonmallu #shortsvideo #gardentourmalayalam

കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Follow on Facebook https://www.facebook.com/agritvindia/

Visit Our Website https://agritv.live/

39 Comments

  1. ലണ്ടനിൽ നിന്ന് വരുമ്പോൾ എനിക്കൊന്നു കൊണ്ടുവരണം
    കൊണ്ടു വരില്ലേ

  2. ഇതാണോ ആപ്പിൾ??
    സമ്മതിക്കണം ആദ്യമായിട്ടാ..
    ദുരന്തങ്ങൾ

  3. Anna dorset, hrmn99 okke vangu plant 500 roopa ethu kalavasthayilum kaayikkum kochiyil okke kayichu nilppund

  4. ആപ്പിൾ കൊമ്പ് മുറിച്ചെടുത്ത് ച്ചെടിച്ചട്ടിയിൽ കുത്തിവെച്ചിരുക്കുന്നു മുഴവനും വാടിയിരിക്കുക. യല്ലേ …? ചെടിച്ചട്ടിയിലെ മണ്ണ് ശ്രദ്ധിക്കുക … കഷ്ടം …😢 ഇതിലും നല്ലത് മറ്റേ പണിയായിരുന്നു…..😮😮😮

  5. ദയവായി സ്ഥലവും പേരും ഒന്നും പറയാതെ ചുമ്മാ മനുഷ്യനെ കളിപ്പിക്കുന്നത്

  6. ഏവരുടേയും ശ്രദ്ധക്ക്,
    ലണ്ടനിൽ വരൂ, ഏപ്പിൾ കൃഷിചെയ്യൂ, വിഷമയമല്ലാത്ത നല്ല ഏപ്പിൾ കഴിക്കൂ.

  7. നാട്ടിൽ ആണോ veetil ആണോ onnum പറയുന്നില്ല 😂എവിടായാലും apple suppera

  8. കമ്പ്കുത്തിവെച്ചിരിക്കുന്നു …സ്ഥലമാകട്ടെ ലണ്ടൻ എന്തിനാണ് നുണപ്രചാരണം നടത്തി ആളുകളെ കബളിപ്പിക്കുന്നത്

  9. വീടും പരിസരവും കാണുമ്പോൾ വിദേശം ആണെന്ന് മനസിലായി.. അവിടെ അത്ര വലിയ ഒരു സംഭവമല്ല….

Write A Comment

Pin